Learning outcomes
•വ്യത്യസ്ഥ തിണകൾ ഏതെല്ലാമാണെന്ന് മനസിലാകുന്നു.
• പ്രാചീന തമിഴകത്തെ ജനജീവിതത്തെ വിശകലനം ചെയ്യാൻ പ്രാപ്തമാകുന്നു.
• വ്യത്യസ്ഥ തിണകളിലെ ഭൂപ്രകൃതിയും ഉപജീവന മാർഗ്ഗവും തരംതിരിച്ച് പട്ടികപ്പെടുത്താൻ പ്രാപ്തമാകുന്നു.
Assessment questions
• പ്രാചിന തമിഴകത്തെ വ്യത്യസ്ഥ തിണകൾ ഏതെല്ലാം ?
• വെട്ച്ചി സമ്പ്രദായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
• വ്യത്യസ്ഥ തിണകളിലെ ഉപജീവന മാർഗ്ഗങ്ങൾ പട്ടികപ്പെടുത്തുക ?